Tag: Review

ത്രില്ലടിപ്പിക്കും ഗോളം- മൂവി റിവ്യു…

നഗരത്തിലെ ഒരു ഐടി സ്ഥാപനത്തിലെ മേധാവി ഐസക്ക് ജോണിൻ്റെ മരണവും ചുരുങ്ങിയ സമയംകൊണ്ട് നടക്കുന്ന അന്വേഷണത്തിലുമൂന്നിയാണ് ‘ഗോളം’ എന്ന ഇൻവസ്റ്റിഗേഷൻ ചിത്രം പുരോഗമിക്കുന്നത്. മരണപ്പെട്ടയാളുടെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണ ചുമതല ലഭിക്കുന്നത് എ.എസ്.പി സന്ദീപ് കൃഷ്ണനാണ്. സ്വാഭാവിക മരണമെന്ന് കൂടെയുള്ള പോലീസുകാർ…

കൊത്തയുടെ രാജാവ് വരവറിയിച്ചു; കിംഗ് ഓഫ് കൊത്ത റിവ്യൂ.

വമ്പൻ ഹൈപ്പിൽ എത്തുന്ന ദുൽഖർ ചിത്രം, സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യചിത്രം, നീണ്ട താരനിര, റിലീസിന് മുന്നേ തരംഗമായ പശ്ചാത്തലസംഗീതം തുടങ്ങി പ്രേക്ഷകരെ കാത്തിരിപ്പിക്കാൻ പോന്ന ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു കിംഗ് ഓഫ് കൊത്തയ്ക്ക്. ആ കാത്തിരിപ്പിന്…

അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

ബ്രഹ്മാണ്ട ചിത്രം അണ്ണാത്തയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ ഒരു വേഷത്തെ തേടുകയായിരുന്നു രജനി. രണ്ട് മണിക്കൂര്‍ 48 മിനുട്ട് സമയത്തിന് ശേഷം ജയിലര്‍ സിനിമ…