ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്.
സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. അഭിനേതാക്കള്‍ക്ക് പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥയാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് പകല്‍ ഉറങ്ങുന്നതിനാല്‍…