Tag: Siddique

മലയാളത്തിൻ്റെ സ്വന്തം സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

വമ്പൻ വിജയങ്ങൾ സമ്മാനിച്ച മലയാളത്തിൻ്റെ സ്വന്തം സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ…