Tag: Song

“പൊൻമാൻ” ആദ്യ വീഡിയോ ഗാനം “ആവിപോലെ പൊങ്ങണതിപ്പക….” റിലീസായി….

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് കെ എസ് ചിത്ര,ജസ്റ്റിൻ വർഗീസ് എന്നിവർ ആലപിച്ച ”…

‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ ‘എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ്’ ഗായകനാകുന്നു…

ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്.എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ…

‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ.

ദളപതി വിജയ് നായകനാകുന്ന ലോകേഷ് ചിത്രം ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 19-ന് ഗാനം പുറത്തിറങ്ങുമെന്നാണ് വിവരങ്ങൾ. സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. Read: രജനിക്കും,…

ദളപതി വിജയ് പാടിയ ‘നാ റെഡി’ ‘മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ഗാനം വിവാദത്തിൽ.

ദളപതി വിജയ്-ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ് ആലപിച്ച ഗാനത്തിനെതിരെ പരാതി. ‘നാ റെഡി’ എന്ന ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. Read: ഗരുഡനായി പറന്നുയരാൻ ആക്ഷൻ ഹീറോ സുരേഷ്…

യൂട്യൂബിൽ ദളപതി തരംഗം; ലിയോയിലെ ഗാനം ‘നാ റെഡി’ പുറത്തിറങ്ങി.

ദളപതി വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ ഗാനം പുറത്തിറങ്ങി. വിഷ്ണു എടവൻ രചിച്ച് ദളപതി വിജയ് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റിന്റെ ലേബലിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടായിരം നൃത്തകർ…

ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ ആരാധകർ

ജൂൺ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. read: ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ഗോപിയെ കുറിച്ച് ഷാജു ശ്രീധർ വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ്…