‘ത്രില്ലിങ്ങായി ‘ഹെർ സ്റ്റോറി.’ ‘തീയേറ്റർ പ്ലേയിൽ’ സ്ട്രീം ചെയ്ത് പുതിയ ചിത്രം ഹെർ സ്റ്റോറി.
മൂവിഒല സ്റ്റുടിയോസിൻ്റെ ബാനറിൽ,എസ്.കൃഷ്ണജിത്ത് നിർമിച്ച്, കെ. എസ്. കാർത്തിക്ക് സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാൻ്റിക് ത്രില്ലെർ ചിത്രം ‘ഹെർ സ്റ്റോറി’ സ്ട്രീമിംഗ് ആരംഭിച്ചു. ഓൺലൈൻ മൂവി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ തീയേറ്റർ പ്ലേയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ത്രീത്വത്തിന് മുൻതൂക്കം നൽകി…