കുടുംബ പ്രേക്ഷകരുടെ സംവിധായകനായ ‘ഷിജു അരൂരിന്റെ’ പുതിയ സീരിയൽ ‘മധുരനൊമ്പരക്കാറ്റ്’ ഹിറ്റിലേക്ക് മാറുന്നു…
മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് ശ്രീ. ഷിജു അരൂർ. ഒട്ടനവധി മെഗാ സീരിയലുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബ…