ടെൻഡൻസ മിസ്സിസ് തൃശൂർ 2024 ആയി ‘മെറിൻ ജിപ്സയെ’ തെരഞ്ഞെടുക്കപ്പെട്ടു…
ടെൻഡൻസ അഭിമാനപൂർവ്വം അവതരിപ്പിച്ച മിസ്സ് തൃശ്ശൂർ & മിസ്സിസ് തൃശൂർ 2024 പേജന്റ് ഷോ ആണ് നടന്നത്. മിസ്സിസ് കാറ്റഗറി വിജയി മെറിൻ ജിപ്സ. ഫസ്റ്റ് റണ്ണർ അപ്പ് നയന ബാലകൃഷ്ണൻ. സെക്കൻഡ് റണ്ണർ അപ്പ് സ്മിത ബൈജു. മിസ് കാറ്റഗറിയിലെ…