Tag: Thalapathy

ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴ; ഗതാഗത നിയമ ലംഘനത്തിനാണ് പിഴ.

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം…

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന് സൂചനകള്‍.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന് സൂചനകള്‍. ‘ലിയോ’ സിനിമയ്ക്ക് മുമ്പ് തന്നെ പദയാത്രയുണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങളില്‍ എത്തുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ കുറിച്ച് 234 നിയമസഭാ മണ്ഡലങ്ങളിലും പൊതുയോഗം വിളിച്ച് സംസാരിക്കുമെന്നാണ് സൂചന. Read: ബോക്ക്സ് ഓഫീസിൽ ചരിത്രം…

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന തീരുമാനം; ദളപതി വിജയ്‌യുടെ രാക്ഷ്ട്രിയ ചുവടുവെപ്പിൻ്റെ തുടക്കമോ.

തമിഴ് നടൻ ദളപതി വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാമ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ…

ദളപതി വിജയ് പാടിയ ‘നാ റെഡി’ ‘മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ഗാനം വിവാദത്തിൽ.

ദളപതി വിജയ്-ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ് ആലപിച്ച ഗാനത്തിനെതിരെ പരാതി. ‘നാ റെഡി’ എന്ന ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. Read: ഗരുഡനായി പറന്നുയരാൻ ആക്ഷൻ ഹീറോ സുരേഷ്…

യൂട്യൂബിൽ ദളപതി തരംഗം; ലിയോയിലെ ഗാനം ‘നാ റെഡി’ പുറത്തിറങ്ങി.

ദളപതി വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ ഗാനം പുറത്തിറങ്ങി. വിഷ്ണു എടവൻ രചിച്ച് ദളപതി വിജയ് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റിന്റെ ലേബലിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടായിരം നൃത്തകർ…

സോഷ്യൽ മീഡിയയിൽ ആളി കത്തി ‘ലിയോ’ ഫാൻമേഡ് ടീസർ; പ്രശംസിച്ച് നിർമാതാക്കൾ.

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ സിനിമയ്ക്കു വേണ്ടി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരെപ്പോലും ഞെട്ടിച്ച ഫാൻ മേഡ് ടീസറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. Read: ‘ലിയോ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ലോകേഷ്; വിജയിയുടെ പിറന്നാൾ ദിനം ആഘോഷമാക്കി…

‘ലിയോ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ലോകേഷ്; വിജയിയുടെ പിറന്നാൾ ദിനം ആഘോഷമാക്കി ആരാധകർ.

ദളപതി വിജയിയുടെ പിറന്നാൾ ദിനത്തിൽ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ‘ലിയോ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ചേർക്കപ്പെടുന്ന ചിത്രമാണോ ഇതെന്ന സംശയം ഉണർത്തുന്ന പോസ്‌റ്ററാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. പോസ്‌റ്ററിൽ ചുറ്റിക ആഞ്ഞ് വീശുന്ന സൂപ്പർ സ്‌റ്റാർ…

‘ലിയോ’ പോസ്റ്ററിനെതിരെ അൻപുമണി രാമദോസ്;’വിജയ് വാക്കു പാലിച്ചില്ല’.

ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ പ്രതിഷേധം. പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിച്ചു പ്രത്യക്ഷപ്പെടുന്നതാണ് വിവാദങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. വിജയ് പുകവലിക്കുന്നതിനെ വിമര്‍ശിച്ച് രാജ്യസഭാ എംപി അന്‍പുമണി രാമദോസും രംഗത്തെത്തി. read: ‘പറഞ്ഞത് നല്ല കാര്യം’; വിജയിയുടെ പരാമർശത്തിൽ…

‘പറഞ്ഞത് നല്ല കാര്യം’; വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ.

നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയുടെ പരാമർശത്തിനാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 10,12…

‘കാശ് വാങ്ങി വോട്ട് ചെയ്യരുത് എന്ന് മാതാപിതാക്കളോട് പറയൂ’; വിദ്യാർത്ഥികളോട് ദളപതി വിജയ്

പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന്‍ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍…

You missed