Tag: Thalapathy

‘ലിയോ’യില്‍ വീണ്ടും മലയാളി താരം.! പുതിയ റിപ്പോർട്ടുകൾ പുറത്ത്:

ദളപതി വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ താരനിര തന്നെ…

റെക്കോഡുകൾ വാരിക്കൂട്ടി വിജയ് – ലോകേഷ് ചിത്രം ലിയോ;

സൂപ്പര്‍ സ്റ്റാര്‍ ദളപതിയുടെയും സംവിധായകന്‍ ലോകേഷ് കനകരാജിന്റെയും സിനിമ ലിയോയ്ക്ക് വേണ്ടിയുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരുടെയും മുന്‍ ചിത്രമായ മാസ്റ്റര്‍ ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയതിനാല്‍ ചിത്രത്തിന് വലിയ ഹൈപ്പുമുണ്ട്. കൂടാതെ, ഈ ചിത്രം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ…

കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’.

കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’. അഞ്ച് പ്രധാന വിതരണക്കാരാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശത്തിനായി മത്സരിച്ചത്. ശ്രീ ഗോകുലം മൂവീസ് വിതരണവകാശം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലേത് പോലെ തന്നെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം…

വീണ്ടും പുതിയ റെക്കോര്‍ഡിട്ട് ദളപതി വിജയ്; ലിയോ ഓവര്‍സീസ് റൈറ്റ്‌സ് റിപ്പോര്‍ട്ടുകള്‍ പുറത്ത്.

കോളിവുഡില്‍ വീണ്ടും പുതിയ റെക്കോര്‍ഡിട്ട് ദളപതി വിജയ്. ലോകേഷ് കനകരാജ്-വിജയ് കോമ്പോയില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’ നേടിയ ഓവര്‍സീസ് റൈറ്റ്‌സ് സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. വിദേശ വിതരണാവകാശം വിറ്റ…

ഹലോ നൻബ നമ്പിസ്!!! ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്; 5 മില്യണും കടന്ന് ഫോളോവേഴ്സ്

കോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് ദളപതി വിജയ് എന്നതില്‍ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്കു പോലും തര്‍ക്കമുണ്ടാവില്ല. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിജയ് ചിത്രങ്ങളുടെ പുതിയ അപ്ഡേറ്റുകളൊക്കെ വലിയ തരംഗമാണ് തീര്‍ക്കാറ്. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ട് ഉള്ള അദ്ദേഹം ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍…

മരണമാസ് എൻട്രിയുമായി ലിയോ യുടെ വില്ലൻ- ഷൂട്ടിങ്ങിനായി സഞ്ജയ് ദത്ത് എത്തി.

തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്- ലോകേഷ് കനക രാജ് കോമ്പോ ലിയോ യുടെ ഭാഗമാകാൻ ബോളിവുഡ് താരം സഞ്ജയ് ദത്ത് കാശ്മീരിൽ എത്തി. വിജയ്ക്കും സംവിധായകൻ ലോഗേഷ് കനക രാജ്നും മറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം…

ദളപതി വിജയ്-ലോകേഷ് കനകരാജ് കോംബോയിൽ പുറത്തിറങ്ങാൻ പോകുന്ന ലിയോയുടെ പ്രീ റിലീസ് കളക്ഷൻ 400 കോടിക്ക് മുകളിൽ.

റിലീസിന് മുന്നേ തന്നെ 400 കോടി കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയുടെ ലിയോ. വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പ്രമുഖരായ നടന്മാരെ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒരു ഗ്യാങ്സ്റ്റർ യൂണിവേഴ്സ്…