ചരിത്രം കുറിക്കാൻ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; പ്രോമോ വീഡിയോ പുറത്ത്.
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ക്രൈം ത്രില്ലർ ‘തനി ഒരുവൻ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ജയം രവി, അരവിന്ദ് സ്വാമി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി 2015ൽ പുറത്തുവന്ന ചിത്രമാണ് ‘തനി ഒരുവൻ’. മോഹൻ രാജ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം എജിഎസ്…