Tag: Upcoming movie

ദിലീപ് നായകനാകുന്ന വിനീത് കുമാര്‍ ചിത്രം; ‘D149’-ന് തുടക്കമായി

ദിലീപിന്റെ 149-ാം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. ‘അയാള്‍ ഞാനല്ല’, ‘ഡിയര്‍ ഫ്രണ്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത്…

താടിയില്ലാ ലുക്കില് മോഹൻലാൽ ; വിൻ്റേജ് ലാലേട്ടനെ ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍.

മോളിവുഡിലെ കമ്പ്ലീറ്റ് അക്ടറാണ് മോഹൻലാല്‍. ചെയ്ത മിക്ക ചിത്രങ്ങളും ഹിറ്റാക്കി മാറ്റിയ നടന് ഇന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ALSO READ: റോൾസ് റോയിസ് കള്ളിനനിൽ കിങ്ങ് ഖാൻ! ജിത്തു ജോസഫിന്റെ…

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി അസിഫ് അലി.

മലയാളത്തിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി അസിഫ് അലിയും ഷറഫുദീനും എത്തുന്നു. അമല പോൾ ആണ് നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വന്നു. അർഫാസ് അയൂബ് ആണ് ചിത്രം…

അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..

മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഋഷഭ. ചിത്രം രണ്ടു തലമുറകളിലൂടെ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു.…

ദുൽഖർ പ്രൊഫഷണലാണ്, നമ്മൾ കണ്ടുപഠിക്കണം. ഇതൊരു തുടക്കം മാത്രം: അഭിലാഷ് എൻ. ചന്ദ്രൻ

മലയാളത്തിൽ ഇപ്പോൾ വമ്പൻ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖറിന്റെ “കിംഗ് ഓഫ് കൊത്ത.” അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാണ് ദുൽഖർ എത്തുന്നത്. ഈ വർഷം ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ഇതാ ദുൽഖറും ഒത്തുള്ള സിനിമ…