വിജയോട് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി; സാന്ദ്ര തോമസ് മനസ്സ് തുറക്കുന്നു
മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സാന്ദ്ര തോമസ്. നടിയായി സിനിമയിലേക്ക് എത്തിയ സാന്ദ്ര പിന്നീട് നിർമ്മാതാവായി തിളങ്ങുകയായിരുന്നു. മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ അമരക്കാരിൽ ഒരാളായിരുന്നു സാന്ദ്ര. നടനും നിർമാതാവുമായ വിജയ്…