Tag: Vijay

‘GOAT’ ന് ഇനി 50 ദിവസം; ആഘോഷം തുടങ്ങി ദളപതി ആരാധകർ

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം 50 ദിവസം കൂടിയേയുള്ളൂ തിയേറ്ററുകളിൽ എത്താൻ എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ അഞ്ചിന്…

ദളപതിയുടെ ഗോട്ടും (GOAT) കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ

ദളപതി വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്) ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. READ: ജനസംസാരത്തിൽ ചർച്ചയായി ‘സാത്താൻ’ ട്രെയിലർ; ചിത്രം ഉടൻ റിലീസിന്… ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന…

മമ്മുട്ടി, ഷാരൂഖ് ഖാൻ, മഹേഷ് ബാബു എന്നിവർ വിജയ് ചിത്രത്തിലോ? നെൽസൺ പറയുന്നു…

‘ദളപതി വിജയ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം, അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മൂന്ന് സൂപ്പർതാരങ്ങളെ കൊണ്ടുവരണമെങ്കിൽ ആരെയൊക്കെയാണ് മനസ്സിൽ കാണുന്നത്?’- ഒരു തമിഴ് അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് അവതാരകൻ ചോദിച്ച ചോദ്യമാണിത്. ഇതിനു നെൽസൺ നൽകിയ മറുപടി ആരാധകരുടെ കയ്യടി…

സംവിധായകൻ വെട്രിമാരന്റെ വെളിപ്പെടുത്തല്‍; ദളപതി 69ല്‍ ആശങ്ക…

ദളപതി വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ താല്‍ക്കാലികമായി സിനിമിയില്‍ നിന്ന് ഇടവേളയെടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നും പ്രഖ്യാപിച്ചിരുന്നു. വിജയ്‍യുടെ ദളപതി 69 സിനിമ സംവിധാനം ചെയ്യുന്നത് വെട്രിമാരനാണെന്ന് ഒരിക്കല്‍ പ്രചരണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വെട്രിമാരൻ നിലപാട് വ്യക്തമാക്കി…

വാഹനം ഇല്ലാഞ്ഞിട്ടാണ്, അല്ലാതെ വിജയ്‌യെ അനുകരിച്ചതല്ല; സൈക്കിളിലെത്തി വോട്ടുചെയ്തതിനെക്കുറിച്ച് വിശാൽ

തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ സൈക്കിളിൽ വന്നത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വിശാലിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്നതിനെ വിശാൽ…

ഗൂഗിളില്‍ ട്രെൻഡായവരില്‍ ഒന്നാമൻ ദളപതി; മലയാളത്തിൽ നിന്നും മമ്മൂട്ടി ആദ്യ പത്തിൽ…

രാജ്യത്തൊട്ടാകെ ആരാധകരുള്ളവരാണ് തെന്നിന്ത്യൻ താരങ്ങളും. ബോളിവുഡിനെ അമ്പരപ്പിച്ചാണ് തെന്നിന്ത്യൻ സിനിമകള്‍ കളക്ഷനില്‍ നിലവില്‍ വൻ റെക്കോര്‍ഡുകള്‍ തിരുത്തുന്നതും. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെൻഡായവരില്‍ മുൻനിരയിലുള്ള തെന്നിന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടതും ചര്‍ച്ചയാകുകയാണ്. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയാണ്…

കേരളത്തില്‍ ജന കാടലാക്കിയ വിജയ്-ഗോട്ട് ടീം ദുബായ്‍യിലേക്ക്

ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. ദ ഗോട്ടിന്റെ മറ്റൊരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണത്തിനായി ദുബായിലേക്ക് പോകുന്നതിന്റെ വിമാനത്താവളത്തിലെ വീഡിയോയാണ്…

“ദളപതി കേരളത്തിൽ”, ആവേശ കടലായി തലസ്ഥാനം.

പുതിയ ചിത്രം ദ ഗോട്ടിന്‍റെ ഷൂട്ടിങ്ങിനായി തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തി. തരത്തിന് വൻ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകര്‍ ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടിയിരുന്നു.മാർച്ച് 18 മുതൽ 23 വരെയാണ് വെങ്കിട് പ്രഭു…

രാഷ്ട്രീയത്തിലേക്ക് വിജയ്; ‘ദളപതി 69’ അവസാന ചിത്രമാകും…

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ ആവേശത്തോടെയാണ് തമിഴ് ജനത സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാടിന് ആവശ്യമായ മാറ്റങ്ങൾ ദളപതിയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷവെച്ചു പുലര്‍ത്തുമ്പോഴും വിജയ് സിനിമ അഭിനയം അവസാനിപ്പിക്കുന്നതിലുള്ള നിരാശ ആരാധകര്‍ മറച്ചുവെച്ചില്ല.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ്…

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’; വിജയ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ എന്നാണ് ചിത്രത്തിന്റെ ടെെറ്റിൽ. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന…