Tag: Vijay sethupathi

കളക്ഷന്‍ 100 കോടി, ബജറ്റ് 20 കോടി; ‘മഹാരാജ’യില്‍ വിജയ് സേതുപതിക്ക് ലഭിക്കുന്ന പ്രതിഫലം

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബോക്സ് ഓഫീസ് കളക്ഷനില്‍ തമിഴ് സിനിമയ്ക്കും കാര്യമായി മുന്നേറാന്‍ കഴിയാതിരുന്ന വര്‍ഷമായിരുന്നു ഇത്. എന്നാല്‍ അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് ആ ട്രെന്‍ഡിനെ മറികടക്കാനായി. വിജയ് സേതുപതിയുടെ മഹാരാജയും ധനുഷിന്‍റെ പുതിയ റിലീസ് രായനുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. പുതുകാലത്ത് സോളോ…

ആരാധകരെ ആവേശം കൊള്ളിച്ച് ‘ജവാൻ’ ടീസർ പുറത്ത്; രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്.

‘കിങ് ഖാൻ’ ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാൻ’ ടീസർ എത്തി. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രണ്ട് ഗെറ്റപ്പിലാണ്…

‘ജവാനിലെ വില്ലന്‍ അടിപൊളിയാണ്’; വിജയ് സേതുപതിയെ കുറിച്ച് ഷാരൂഖ് ഖാന്‍

‘പഠാന്‍’ സിനിമയിലൂടെ ഗംഭീര വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ വളരെ ആക്ടീവാണ് ഷാരൂഖ് ഖാന്‍. മിക്കപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം എത്താറുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ‘ജവാന്‍’ എന്ന സിനിമയാണ് ഷാരൂഖിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷാരൂഖ്…

വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ ഏറ്റെടുത്ത് കേരളക്കര; ഒരാഴ്ച്ച പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും കോടികൾ വാരി ചിത്രം മുന്നേറുന്നു

തമിഴിലെ സൂപ്പർ സംവധായകൻ വെട്രീ മാരൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘വിടുതലൈ’ ക്ക് ഗംഭീര കളക്ഷന്‍ ആണ് കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ. ചിത്രത്തിന്റെ…

You missed