ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്‍റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വിനയൻ
ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്‍റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വിനയൻ. ആടുജീവിതം എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്ന നടനായി പൃഥ്വിരാജ് മാറിയെന്നും അത്ഭുതദ്വീപ്…