വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ ഏറ്റെടുത്ത് കേരളക്കര; ഒരാഴ്ച്ച പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും കോടികൾ വാരി ചിത്രം മുന്നേറുന്നു
തമിഴിലെ സൂപ്പർ സംവധായകൻ വെട്രീ മാരൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘വിടുതലൈ’ ക്ക് ഗംഭീര കളക്ഷന്‍ ആണ് കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒരാഴ്ച്ച…