ലോക സിനിമയിൽ ഈ വർഷത്തെ ‘ഹയസ്റ്റ് റേറ്റഡ്’ ലിസ്റ്റിൽ മലയാളത്തിൽ നിന്ന് ‘ഭ്രമയുഗം’! മറ്റ് 4 സിനിമകളും
ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആണ് ലെറ്റര്‍ബോക്സ്ഡ്. യൂസര്‍ റേറ്റിംഗ് അനുസരിച്ച് ഇവര്‍ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും…