സിൽക്ക് സ്മിത കരണത്ത് അടിച്ചപ്പോൾ ഞാൻ മനംനൊന്ത് കരഞ്ഞു’ ഷക്കീല മനസ്സ് തുറക്കുന്നു.
തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നടി ഷക്കീലയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു.…