‘കഥ തുടരുന്നതിൽ’ തുടരാൻ സാധിക്കാഞ്ഞത് അനിഖ കാരണം’- തുറന്നുപറഞ്ഞ് ആസിഫ് അലി.

ത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ 2019 പുറത്തിറങ്ങിയ ചിത്രമാണ് ‘കഥ തുടരുന്നു’. ജയറാമും മംമ്ത മോഹൻദാസുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇതിൽ മംമ്തയുടെ ഭർത്താവായി എത്തുന്നത് നടൻ ആസിഫ് അലി ആണ്. ഇരുവരുടെയും മകളായി അതിൽ അഭിനയിച്ചിരിക്കുന്നത് അനിഹാ സുരേന്ദ്രനാണ്. പണ്ട് അനിഖയോട് നാളെ നീ എന്റെ നായികയായി അഭിനയിക്കും എന്ന് ആസിഫലി വളരെ തമാശയോടെ പറഞ്ഞിരുന്നു.

എങ്കിലും ഇന്ന് ഒത്തിരി പേർ അനിഖയെ തന്റെ നായികയായി സജസ്റ്റ് ചെയ്യുന്നുണ്ട്. ആ കൊച്ചിന് മാങ്ങ തിന്നാൻ കണ്ടൊരു നേരം. ആ സിനിമയിലെ അനിഖയുടെ കഥാപാത്രമാണ് ആസിഫ് അലി മരിക്കാൻ കാരണമെന്ന് സുഹൃത്തുക്കളും ആരാധകരും തമാശ പൂർവ്വം പറയുന്നുണ്ട്.

Also Read: മകൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, അവളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.. സന്തോഷം പങ്കുവെച്ച് പ്രിയദർശൻ, മോഹൻലാൽ.

അന്ന് അനിഖയെ മടിയിൽ ഇരുത്തി കീബോർഡ് വായിക്കുമ്പോൾ ആസിഫ് അലി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇന്ന് ആ പെൺകുട്ടിയെ തന്നെ നായികയായി സജസ്റ്റ് ചെയ്യുമെന്ന്.

ആസിഫലിയുടെ മകളായി സിനിമ കാണുന്ന സമയം, അച്ഛന്റെ മടിയിലിരിക്കുന്ന ആ കുട്ടി ആരാന്ന് ചോദിക്കുമായിരുന്നു. മംമ്ത മോഹൻദാസിന് ഒപ്പമുള്ള ‘മാരുതിയും മഹേഷും’ ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചലച്ചിത്രം. മാരുതി കാറിനേയും ഒപ്പം ഗൗരി എന്ന പെൺകുട്ടിയെയും സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *