അവര്‍ ചരിത്രം നിര്‍മ്മിയ്ക്കുകയാണ്, സെര്‍ച്ച് എഞ്ചിനുകള്‍ക്ക് വേണ്ടി! ‘ദ കേരള സ്റ്റോറി’ മെനയുന്നത് മലയാളികളെ ഉദ്ദേശിച്ചല്ലെന്ന് മാല പാര്‍വ്വതി
ഒരൊറ്റ ട്രെയിലര്‍ കൊണ്ടുതന്നെ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. സിനിമ മെയ് 5-ന് തീയേറ്ററുകളിലേയ്ക്ക് എത്തുമ്പോള്‍ കേരളത്തില്‍ നിന്നുതന്നെ വലിയ എതിര്‍പ്പുകളാണ് ഉയരുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേയ്ക്ക് ഹര്‍ജികള്‍ പോലും എത്തി. ഈ…