“ഞാൻ സിംഗിൾ അല്ല.” പ്രണയം വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം.
പ്രണയദിനത്തിൽ തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തി യുവനടനും, മലയാളത്തിലെ വിന്റേജ് നായകൻ ജയറാമിന്റെ മകനുമായ കാളിദാസ് ജയറാം. മോഡലും 2021ലെ ലിവാ മിസ്സ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർ ആണ് കാളിദാസന്റെ കാമുകി. ഇൻസ്റ്റാഗ്രാമിൽ “ഐ മിസ് യു” എന്ന അടിക്കുറിപ്പോടെ…