Category: BOLLYWOOD

ലോകേഷിന് ഷാരൂഖിൻ്റെ മറുപടി; ഏറ്റെടുത്ത് ആരാധകർ.

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജവാൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സാധാരണക്കാര്‍ മാത്രമല്ല താരങ്ങള്‍ വരെ ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. തമിഴ് സംവിധായകൻ ലോകേഷ് കനകരാജും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതിനുള്ള ഷാരൂഖ് ഖാന്റെ മറുപടിയും സംവിധായകൻ തിരിച്ച് പ്രതികരിച്ചതുമാണ് ഇപ്പോള്‍…

റിലീസിന് മുൻപേ തന്നെ റെക്കോഡ് സൃഷ്ടിച്ച് കിംഗ് ഖാൻ്റെ ‘ജവാൻ’.

ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ റിലീസിന് മുൻപേ തന്നെ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും, ഗദ്ദർ 2-വിന്റെയും റെക്കോഡുകൾ മറികടന്നിരിക്കുകയാണ് ജവാൻ. Read: വിജയ്‌യെപ്പോലെ നൃത്തം ചെയ്യാൻ എനിക്കാവില്ല; തുറന്ന് പറഞ്ഞ് കിംഗ് ഖാൻ. സെപ്റ്റംബർ…

വിജയ്‌യെപ്പോലെ നൃത്തം ചെയ്യാൻ എനിക്കാവില്ല; തുറന്ന് പറഞ്ഞ് കിംഗ് ഖാൻ.

ചിലരീതിയിലുള്ള നൃത്തച്ചുവടുകൾ തനിക്കു വഴങ്ങില്ലെന്നു തുറന്നു പറഞ്ഞ് ഷാറുഖ് ഖാൻ. നടൻ മുഖ്യ വേഷത്തിലെത്തുന്ന ‘ജവാൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്‌യെപ്പോലെ നൃത്തം ചെയ്യാൻ തനിക്കാകില്ലെന്നും അതികഠിനമായ ചുവടുകൾ തരരുതെന്ന് ജവാന്റെ നൃത്തസംവിധായകനായ ഷോബി മാസ്റ്ററോട് പറഞ്ഞിരുന്നുവെന്നും…

എൻ്റെ ഡേറ്റിംഗ് നിയമങ്ങൾ തമന്നയ്ക്കായി മാറ്റി- വിജയ് വർമ്മ; തുറന്നുപറയുന്നു.

ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിലുള്ള പ്രണയ ബന്ധം ഇപ്പോള്‍ സിനിമ ലോകത്ത് എല്ലാവര്‍ക്കും അറിയാം. ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയൊരു അഭിമുഖത്തില്‍‌ തമന്നയെ കാണുന്നതിന് മുമ്പ് തനിക്ക് ഉണ്ടായിരുന്ന…

‘എ’ സർട്ടിഫിക്കറ്റ് നേടി അക്ഷയ് കുമാർ ചിത്രം; റിലീസ് തീയതി പ്രഖ്യാപിച്ചു.

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്. U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വരെയും ആ ശ്രമം വിഫലമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. റിലീസ് തിയതിക്ക് 10 ദിവസങ്ങൾ ശേഷിക്കെയാണ് ചിത്രം സെൻസർ ചെയ്തത്. അമിത് റായ്…