Breaking
Sat. Feb 21st, 2026

MOVIE FEATURES

വാവ സുരേഷ് അഭിനയ രംഗത്തേക്ക്; ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന ‘കാളാമുണ്ടൻ‘ എന്ന ചിത്രത്തിൻ്റെ പൂജ, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് നടന്നു.സംവിധായകൻ കലാധരൻ…

മോഹൻലാൽ മുതൽ വിജയ് വരെ; 50 കോടിയും കടന്ന് ലിയോ (Leo)

കേരളത്തിലെ മിക്ക ബോക്സ് ഓഫീസ് നാഴികക്കല്ലുകളും ആദ്യം പിന്നിട്ടത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50 കോടി ക്ലബ്ബിന്‍റെ കാര്യമെടുത്താലും അങ്ങനെതന്നെ. 2016 ല്‍ പുറത്തെത്തി, ജനപ്രീതിയില്‍…

നൻപാ… നൻപാ… ആർട്ടിസ്റ്റുകൾക്ക് അവാർഡ് ദാനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും

ജന്മനാടായ തഴവയുടെ ഉന്നമനത്തിനായി മനസ്സും വപുസ്സും സമർപ്പിച്ച യശശരീരനായ ശ്രീ. കെ. വീരമണി അയ്യർ, ശ്രീമതി നാലക്ഷി അമ്മാൾ തെങ്ങമത്തുമഠം ദമ്പതികളുടെ 8-ാമത്തെ പുത്രനായ…

കേരളത്തിൽ പണംവാരിക്കൂട്ടി ‘ലിയോ’, എന്നാലും ജയിലർ മുന്നിൽ തന്നെ

ഒരു പുതിയ ചിത്രം വിജയിച്ചു എന്ന് പറയണമെങ്കിൽ ബോക്സ് ഓഫീസും കൂടി മികച്ചതാകണം. എന്നാൽ മാത്രമെ ആ ചിത്രം സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ,…

‘ദില്ലി’ വീണ്ടും വരുന്നു,; ‘കൈതി 2’ വൻ അപ്ഡേറ്റ് എത്തി

. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രമായിരുന്നു കൈതി. നടൻ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തിൽ എത്തി കസറിയ ചിത്രം…

ലിയോ (leo) പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് തിരക്കിൽപെട്ട് കാലിന് പരിക്ക്

കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ (leo) പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്ക്. പാലക്കാട്…

മൂന്നാഴ്ച കൊണ്ട് ‘കണ്ണൂര്‍ സ്ക്വാഡ്’ നേടിയ യഥാര്‍ഥ കളക്ഷന്‍ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

മോളിവുഡിൽ നിന്നുള്ള ഈ വര്‍ഷത്തെ ഹിറ്റുകളുടെ ലിസ്റ്റില്‍ നിന്ന് എക്കാലത്തെയും വിജയങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. മൂന്ന് വാരം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ആഗോള…

റിലീസിന് മുമ്പേ ബോക്‌സോഫീസിൽ ആഞ്ഞടിച്ച് ലിയോ

ദളപതി വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തുകയാണ്. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ.…

പൊറാട്ട് നാടകത്തിൻ്റെ കഥ പറഞ്ഞ് അഞ്ചക്കള്ളകോക്കാൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

പൊറാട്ട് നാടകത്തെ ആസ്പദമാക്കി നടൻ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

തീയേറ്റർ റിലീസിന് ഒരുങ്ങി മലയാള കുടുംബ ചിത്രം റാണി

റീൽ ലൈഫിൽ അടിപൊളി അച്ഛനും കുറുമ്പിയായ മകളുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരങ്ങളാണ് ബിജു സോപാനവും ശിവാനിയും. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഇവർ…