ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തി ആര്‍ഡിഎക്സ്; ദൃശ്യവും, ഭീഷ്മപര്‍വ്വവും പിന്നിൽ.
ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ആര്‍ഡിഎക്സ് ചിത്രത്തിന് ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച…