Category: Poster Release

വവ്വാലും പേരയ്ക്കയും എന്ന ചിത്രം നവംബർ 29ന് തിയേറ്ററിൽ എത്തുന്നു.

പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29…

സ്വന്തം സംവിധാനത്തില്‍ വീണ്ടും ധനുഷ്; ‘ഇഡ്‍ലി കടൈ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം ഇഡ്ലി കടൈ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ ആണ് നായിക. ശാലിനി പാണ്ഡേ…

” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “.

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഒരുങ്ങുന്നു.എറണാക്കുളം ഗോകുലം പാർക്ക്…

‘എസെക്കിയേല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി…

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ പ്രൊഫ. സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന ‘എസെക്കിയേൽ’ എന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ, സംവിധായകൻ സതീഷ്…

ബജറ്റ് 400 കോടി ! അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ 2. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം തന്നെയാണ് അതിന് കാരണം. ഇനി 30 ദിവസങ്ങൾ മാത്രമാണ് പുഷ്പ 2 റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഡിസംബർ 5ന് ചിത്രം തിയറ്ററുകളിൽ എത്തും.…

‘ജയ് ഹനുമാൻ’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്; ഫസ്റ്റ് ലുക്ക് വരുന്നു

ഹൈദരാബാദ്: ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ…

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ…..

പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് ചിത്രം നിർമ്മിക്കുന്നത് ആർ.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. തീർത്തും വൈലൻസിന് പ്രാധാന്യമുള്ള…

ലുക്മാൻ അവറാൻ – ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദൻ,…

നടൻ ശ്രീനാഥ് ഭാസി നിർമ്മാണ പങ്കാളിയാകുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിന്റെ പ്രീ ഷൂട്ട് ലോഞ്ചും ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രഖ്യാപനവും നടന്നു.

ശ്രീനാഥ് ഭാസി നായകനായി, ഇന്ദ്രൻസ്,ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ് , സൂര്യകൃഷ്,സുധീർ കരമന, സുധീർ ( ഡ്രാക്കുളഫെയിം ) അലൻസിയർ,റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ,സോഹൻ സീനുലാൽ,യാമിസോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം…

“പ്രതിഭ ട്യൂട്ടോറിയൽസ്” എന്ന ചിത്രത്തിന്റെ ട്രെയിലറും സെക്കൻഡ് ലുക്ക്‌ പോസ്റ്ററും റിലീസായി. ചിത്രം സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തുന്നു.

“പ്രതിഭ ട്യൂട്ടോറിയൽസ്” എന്ന ചിത്രത്തിന്റെ ട്രെയിലറും സെക്കൻഡ് ലുക്ക്‌ പോസ്റ്ററും റിലീസായി. ചിത്രം സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തുന്നു. അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ്…