Category: Poster Release

ദുൽഖർ പ്രൊഫഷണലാണ്, നമ്മൾ കണ്ടുപഠിക്കണം. ഇതൊരു തുടക്കം മാത്രം: അഭിലാഷ് എൻ. ചന്ദ്രൻ

മലയാളത്തിൽ ഇപ്പോൾ വമ്പൻ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖറിന്റെ “കിംഗ് ഓഫ് കൊത്ത.” അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാണ് ദുൽഖർ എത്തുന്നത്. ഈ വർഷം ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ഇതാ ദുൽഖറും ഒത്തുള്ള സിനിമ…

ദളപതി വിജയ്-ലോകേഷ് കനകരാജ് കോംബോയിൽ പുറത്തിറങ്ങാൻ പോകുന്ന ലിയോയുടെ പ്രീ റിലീസ് കളക്ഷൻ 400 കോടിക്ക് മുകളിൽ.

റിലീസിന് മുന്നേ തന്നെ 400 കോടി കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയുടെ ലിയോ. വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പ്രമുഖരായ നടന്മാരെ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒരു ഗ്യാങ്സ്റ്റർ യൂണിവേഴ്സ്…

റോഷൻ മാത്യുവും ഷൈൻ ടോമും ഒന്നിക്കുന്ന ‘മഹാറാണി’; സെക്കൻഡ് ലുക്ക് പോസ്റ്റർ

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മഹാറാണി. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. റോഷൻ മാത്യൂ, ജോണി…

വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

വിശാല്‍ നായകനായി ‘മാര്‍ക്ക് ആന്റണി’യെന്ന ചിത്രം പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിരുന്നു. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ‘മാര്‍ക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയുമാണ്. ആരാധകരുടെ കാത്തിരിപ്പിനറെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ വ്യത്യസ്‍തമായ ഒരു…

ധ്യാനിനൊപ്പം അപർണ ദാസും; ‘ജോയ് ഫുൾ എൻജോയ്’ ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജോയ് ഫുൾ എൻജോയ്. ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ,…

‘ആദിവാസി’ ക്ക് ശേഷം ‘കരിന്തല’ ! വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു

പതിനേഴുകാരി പെണ്ണെ ചേച്ചി റൊമ്പ ഇഷ്ടം. മഞ്ജുവിന് കമന്‍റുമായി ആരാധകന്‍ ‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരിന്തല’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവിൽ മോഹൻജി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച ചിത്രം ‘കരിങ്കാളി’കളെ പ്രമേയമാക്കിയാണ്…

അറുപത് കോടി ബജറ്റ്; കള്ളൻ മണിയനായി ടൊവിനോ; എആർഎം വരുന്നു…

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് എആർഎം (അജയന്റെ രണ്ടാം മോഷണം).യുജയുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ…

പുതുമുഖങ്ങളുടെ “ഒരു വല്ലാത്ത വ്ലോഗ് “; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്…

ആർ.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി ബാലകൃഷ്ണൻ നിർമിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ ഫസ്റ്റ്ലൂക് പോസ്റ്റർ റിലീസായി. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.…