‘ചാവേർ’ സെക്കന്‍റ് ലുക്ക് മോഷൻ പോസ്റ്റർ ചർച്ചയാകുന്നു.
ആരേയും കൂസാത്ത കഥാപാത്രങ്ങളുടെ മുഖഭാവങ്ങളുമായി കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമൊന്നിക്കുന്ന ‘ചാവേറി’ന്‍റെ മോഷൻ പോസ്റ്റർ വരവറിയിച്ചിരിക്കുകയാണ്. ആദ്യ കാഴ്ചയിൽ തന്നെ സിനിമയിലൊളിപ്പിച്ചിരിക്കുന്ന…