Category: Malayalam movie

‘ദുൽഖർ സൽമാന്റെ’ ജന്മദിനം : ക്ഷേത്രത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് ‘പ്രജീവ് സത്യ വ്രതൻ’….

യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ ജൂലൈ 28 (ഞായറാഴ്ച) ജന്മദിനത്തോടനുബന്ധിച്ച്ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തുകയുണ്ടായി പ്രശസ്ത നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ, ഡി ക്യൂ വിന്റെ ആയുരാരോഗ്യസൗഖ്യത്തിനും ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേർക്ക് സദ്യയും ആണ് നൽകിയത്. വെന്നിക്കോട്…

ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായ കഥ പറയുന്ന ‘സൂപ്പർ സ്റ്റാർ കല്യാണി’ എന്ന ചിത്രം തീയറ്ററിൽ റിലീസിങ്ങിന് ഒരുങ്ങുന്നു….

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ…

അനുരാജ് മനോഹർ – ടൊവിനോ തോമസ് ചിത്രം നരിവേട്ട ആരംഭിച്ചു…

കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്ന ങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ഒരിടത്തരം വീട്ടിൽ നിർമ്മാതാക്കളിലൊരാളായ – ഷിയാസ് ഹസ്സൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. നിർമ്മാതാവ് ടിപ്പു ഷാൻ ഫസ്റ്റ് ക്ലാപ്പും…

ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ‘മനോരാജ്യം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ‘മനോരാജ്യം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ആയത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ്…

ഓഗസ്റ്റിൽ ‘ഓർമ്മചിത്രം’; റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ..

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന “ഓർമ്മചിത്രം” എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. ആഗസ്ത് 9നൂ ചിത്രം പ്രദർശനത്തിനെത്തും. കഴിഞ്ഞിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിത്. സ്നേഹം, വിരഹം, കുടുംബം എന്നീ നിലകളിലൂടെ കടന്നു പോകുന്ന ട്രെയ്‌ലറിൽ,…

നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി….

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം തിയ്യേറ്റർ റിലീസിന് തയ്യാറായി.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്തരുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. വിനോദ് കോവൂരും സുമിത്ത്…

‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന ‘ഓർമ്മചിത്ര’ത്തിൻ്റെ ട്രെയിലർ റിലീസ് നാളെ….

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന “ഓർമ്മചിത്രം” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ വൈകിട്ട് റിലീസ് ചെയ്യുന്നു. അടുത്തിടെ റിലീസ് ചെയ്യ്ത ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ജനശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ…

സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ നാളെ എത്തും.

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ”തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ…

ഓർമ്മചിത്രം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നാളെ; പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ….

ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു വഴിപോക്കൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മചിത്രം’ എന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് റീലീസ് ചെയ്യുന്നു. പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് സെക്കൻ്റ്…

‘പഞ്ചായത്ത് ജെട്ടി’ ജൂലായ് 26-ന് തീയേറ്ററുകളിലേക്ക്…

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “പഞ്ചായത്ത് ജെട്ടി ” ജൂലായ് ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ,നിയാസ് ബക്കർ,വിനോദ് കോവൂർ,ഉണ്ണിരാജ്,…

You missed