ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ‘കാജോളിന്റെ സിനിമാ പ്രവേശം’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
ഐശ്വര്യാ പ്രൊഡക്ഷൻസിന്റെയും സീലിയ ഫിലിം സെർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്സാണ്ടർ ബിബിൻ എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. എംപി ശ്രീ ആരിഫ് പൂജ ചടങ്ങിൽ…