Breaking
Fri. Aug 1st, 2025

Tamil Movie

‘ദളപതി 68’ൽ വിജയ്ക്ക് ഒപ്പം ജയ്? മ്യൂസിക് റൈറ്റ്സ് ആരാണ് സ്വന്തമാക്കിയത്?. റിപ്പോർട്ടുകൾ പുറത്ത്.

ദളപതി വിജയ്‍യുടെ ഓരോ ചിത്രവും ആഘോഷങ്ങളാണ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഒരോ ചിത്രങ്ങളും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയാകുന്നു. അപ്‍ഡേറ്റുകള്‍ക്കായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്നു. ‘ദളപതി 68’…

ദളപതിക്കു ശേഷം തലയോടൊപ്പം തൃഷ; ‘വിടാമുയർച്ചി’യിൽ തൃഷ നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ.

തല അജിത്തിന്റെ പുതിയ ചിത്രം ‘വിടാമുയർച്ചി’യിൽ തൃഷ നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിനായി തൃഷ കരാർ ഒപ്പിട്ടുവെന്നാണ് വിവരങ്ങൾ. സംഭവത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.…

ധോണി എന്റര്‍ടെയ്ന്മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ ‘എൽജിഎം’ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) ട്രെയിലർ എത്തി.

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ക്യാപ്റ്റൻ കൂൾ ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്‍ടെയ്ന്മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ ‘എൽജിഎം’ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) ട്രെയിലർ എത്തി.…

കലിതുള്ളി രജനി ഫാൻസ്; ‘കാവാല’ ട്രോളുകൾ വൈറൽ.

തമന്ന ആടിത്തിമിര്‍ത്ത ‘കാവാല’ ട്രെന്‍ഡ് സെറ്റര്‍ ആയിക്കഴിഞ്ഞു. റീല്‍സുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ തമന്ന മയം ആണ്. എന്നാല്‍ ഈ പാട്ടിന്റെ അവസാനം എത്തുന്ന…

വടി വേലുവിൻ്റെ കരിയർ ബെസ്റ്റ് ‘മാമന്നൻ’; മികച്ച കളക്ഷൻ നേടി മുന്നേറുന്നു.

ഇന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഏറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചത് തമിഴകമാണ്. കോളിവുഡിലെ റീലസുകളിൽ ബിഗ് ബജറ്റ് ചിത്രവും, ചെറിയ ചിത്രങ്ങളുമെല്ലാം വിജയം നേടുന്നുണ്ട്. ഇപ്പോഴിതാ…

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ സ്റ്റാറിൻ്റെ ‘കാവാല’; ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ‘ജയിലര്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഐറ്റം ഡാന്‍സോട് കൂടിയ കാവാല എന്നു തുടങ്ങുന്ന പാട്ടാണ് സണ്‍ ടിവിയുടെ…

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന തീരുമാനം; ദളപതി വിജയ്‌യുടെ രാക്ഷ്ട്രിയ ചുവടുവെപ്പിൻ്റെ തുടക്കമോ.

തമിഴ് നടൻ ദളപതി വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ…

‘തന്റെ സിനിമ പൂര്‍ത്തിയാക്കണം, ഉദയനിധി സ്റ്റാലിന്‍ നായകനായി അഭിനയിച്ച മാമന്നന്‍ എന്ന സിനിമയുടെ പ്രദര്‍ശനം തടയണം’; നിർമാതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകി.

തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ അഭിനയരംഗം വിടുന്നത് മൂലം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന സിനിമയുടെ നിര്‍മ്മാതാവിന്റെ പരാതിയില്‍ നോട്ടീസ് അയച്ച് മദ്രാസ്…

ദളപതി വിജയ് പാടിയ ‘നാ റെഡി’ ‘മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ഗാനം വിവാദത്തിൽ.

ദളപതി വിജയ്-ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ് ആലപിച്ച ഗാനത്തിനെതിരെ പരാതി. ‘നാ റെഡി’ എന്ന ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി.…

‘പത്ത് സിനിമകൾ ചെയ്ത ശേഷം സംവിധാനം നിർത്തും’; ലോകേഷ് കനകരാജ്.

സിനിമ പ്രേമികളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാവുന്ന ലിയോ എന്ന ചിത്രം. ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്.…