Breaking
Wed. Mar 11th, 2026

TOP NEWS

വില്ലൻ വേഷത്തിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി, നായകൻ അര്‍ജുന്‍ അശോകന്‍; പുതിയ ചിത്രത്തിൻ്റെ റിപ്പോർട്ടുകൾ പുറത്ത്.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നീണ്ട ഇടവേളയ്ക്ക് ശേഷം വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകന്‍റെ വേഷമണിയുന്നത്. ഷെയ്നും…

അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

ബ്രഹ്മാണ്ട ചിത്രം അണ്ണാത്തയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ…

മലയാളത്തിൻ്റെ സ്വന്തം സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

വമ്പൻ വിജയങ്ങൾ സമ്മാനിച്ച മലയാളത്തിൻ്റെ സ്വന്തം സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ…

തല അജിത്തിനൊപ്പം തമ്മന്നയും,തൃഷയും; പുതിയ ചിത്രത്തിൻ്റെ റിപ്പോർട്ടുകൾ പുറത്ത്

തെന്നിന്ത്യയുടെ പ്രിയ താരങ്ങളാണ് തമന്നയും, തൃഷയും. വര്‍ഷങ്ങള്‍ എത്രയായാലും മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് തൃഷ. തമന്നയാകട്ടെ സമീപകാലത്ത് ശ്രദ്ധയാകര്‍ഷിക്കുന്ന താരവും. അജിത്ത് നായകനാകുന്ന…

അണിയറയിൽ മമ്മൂട്ടി ചിത്രം ‘ബസൂക്ക’; ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി

മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം…

‘കലമ്പാസുരൻ ഒരു മിത്തല്ല’; സിജു വിൽസൻ്റെ ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

സിജു വിൽസൺ നായകനായി എത്തുന്ന ഏറ്റുവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ‘കലമ്പാസുരൻ ഒരു മിത്തല്ല’ എന്ന് കുറിച്ച് കൊണ്ടുള്ള…

‘ദളപതി 68’ൽ വിജയ്ക്ക് ഒപ്പം ജയ്? മ്യൂസിക് റൈറ്റ്സ് ആരാണ് സ്വന്തമാക്കിയത്?. റിപ്പോർട്ടുകൾ പുറത്ത്.

ദളപതി വിജയ്‍യുടെ ഓരോ ചിത്രവും ആഘോഷങ്ങളാണ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഒരോ ചിത്രങ്ങളും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയാകുന്നു. അപ്‍ഡേറ്റുകള്‍ക്കായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്നു. ‘ദളപതി 68’…

ബോക്സോഫീസിൽ മിന്നിത്തിളങ്ങി വോയ്സ് ഓഫ് സത്യനാഥൻ; ആദ്യ ആഴ്ചയിൽ ചിത്രം നേടിയത് കോടികൾ.

ആദ്യദിനം തങ്ങളുടെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുക എന്നതാണ് ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. അതിന് സാധിച്ചാല്‍ പകുതി ജയിച്ചു എന്നാണ്…

കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസായി. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്സ് ബിജോയിയാണ്…

‘ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ’; മമ്മൂട്ടിയും യുസഫ് അലിയും ലണ്ടൻ നഗരത്തിൽ.

യുകെ സന്ദർശനത്തിന് എത്തിയ സിനിമാ താരം മമ്മൂട്ടിയും പ്രമുഖ വ്യവസായി യൂസഫ് അലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട്‌ സ്ട്രീറ്റിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയും…