Category: Celebrities life

അമൃത എന്റെ എല്ലാമാണ്.. തുറന്നു പറഞ്ഞ് ഗോപി സുന്ദർ..

മലയാളികൾക്ക് സൂപരിചിതരായ രണ്ട് താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷ് എന്നിവർ. കഴിഞ്ഞവർഷമാണ് ഇരുവരും തങ്ങളുടെ പ്രണയ ജീവിതം ആരംഭിച്ചതും, ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. ALSO READ: അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..…

അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..

മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഋഷഭ. ചിത്രം രണ്ടു തലമുറകളിലൂടെ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു.…

മരണമാസ് എൻട്രിയുമായി ലിയോ യുടെ വില്ലൻ- ഷൂട്ടിങ്ങിനായി സഞ്ജയ് ദത്ത് എത്തി.

തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്- ലോകേഷ് കനക രാജ് കോമ്പോ ലിയോ യുടെ ഭാഗമാകാൻ ബോളിവുഡ് താരം സഞ്ജയ് ദത്ത് കാശ്മീരിൽ എത്തി. വിജയ്ക്കും സംവിധായകൻ ലോഗേഷ് കനക രാജ്നും മറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം…

ദംഗലിനെ കാറ്റിൽ പറത്തി പഠാൻ. ഇന്ത്യയിൽ മാത്രം 500 കോടി കളക്ഷൻ.

ജനുവരി 25ന് റിലീസ് ചെയ്ത ഷാരൂഖാന്റെ പഠാൻ 1028 കോടി രൂപ കളക്ഷൻ നേടി പുതിയ റെക്കോർഡ് ഉറപ്പിച്ചു. ഇന്ത്യയിൽ നിന്നും മാത്രം 529.96 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ധാർത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ്…

ബാല ഉറപ്പായും തിരിച്ചു വരും- ഭാര്യ എലിസബത്ത്.

മൂന്നുവർഷം മുൻപും ബാലക്ക് ഇതുപോലൊരു അവസ്ഥ വന്നിരുന്നു. ബാല ഉറപ്പായും തിരിച്ചു വരും. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയ ബാലയുടെ കൂടുതൽ വിവരങ്ങൾ ഭാര്യ എലിസബത്ത് പുറത്തുവിട്ടു. ബാല ഇപ്പോഴും ഐസിയുവിൽ തന്നെയാണെന്നും ഓക്കേ ആണെന്നും എലിസബത്ത് പറഞ്ഞു.…

ദുൽഖർ പ്രൊഫഷണലാണ്, നമ്മൾ കണ്ടുപഠിക്കണം. ഇതൊരു തുടക്കം മാത്രം: അഭിലാഷ് എൻ. ചന്ദ്രൻ

മലയാളത്തിൽ ഇപ്പോൾ വമ്പൻ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖറിന്റെ “കിംഗ് ഓഫ് കൊത്ത.” അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാണ് ദുൽഖർ എത്തുന്നത്. ഈ വർഷം ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ഇതാ ദുൽഖറും ഒത്തുള്ള സിനിമ…

മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മകൾ അവന്തിക ബാലയെ ആശുപത്രിയിൽ കണ്ട് സന്ദർശിച്ചിരിക്കുകയാണ്. അച്ഛനും മകളും മണിക്കൂറോളം സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തു. അമൃതയും…

നടൻ ബാല ആശുപത്രിയിൽ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ബാല ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബാല. പെട്ടെന്ന്…

ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഷംന കാസിം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളി വ്യവസായിയാണ് ഷംനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഈയിടെ സോഷ്യൽ മീഡിയയിൽ താരം തന്റെ ബേബി ഷവർ…

കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.

ബോളിവുഡിൽ ഏറെ തിരക്കുള്ള നടിയാണ് മഞ്ചരി ഫഡ്നിസ്. ബോളിവുഡിന് പുറമേ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ചരി. ‘മിസ്റ്റർ ഫ്രോഡ്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മഞ്ചരിയുടെ മോളിവുഡ് അരങ്ങേറ്റം. ‘ജാനേ തു യ ജാനേ ന’ എന്ന ഹിന്ദി…