Category: Celebrities life

കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇന്ന് തമിഴ് പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു നായികയാണ്. തന്റേതായ അഭിനയ ശൈലിയും, സ്റ്റൈലും കൊണ്ട് തെന്നിന്ത്യ കീഴടക്കാൻ എത്തിയിരിക്കുകയാണ് ഈ 44 കാരി. 1995 മുതൽ 99 വരെ ക്ലാസിക് സിനിമകളും, കോമേഴ്സ്യൽ…

മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

സൂപ്പർസ്റ്റാറുകൾ അഭിനയിച്ചാൽ മാത്രം പോരാ സിനിമ കൂടി നന്നാകണം എങ്കിൽ മാത്രമേ പ്രേക്ഷകർ ടിക്കറ്റ് എടുക്കുകയുള്ളൂ അഭിപ്രായം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു. ഒരു നടൻ തന്റെ എല്ലാ അർപ്പണബോധത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചാലും തിരക്കഥയും സംവിധാനവും നന്നായില്ലെങ്കിൽ പ്രേക്ഷകർക്ക് മടുപ്പ് തന്നെയാണ്. ഞാൻ…

മാലിക്കിൽ അഭിനയിച്ചതിന് വധഭീഷണി. തുറന്നു പറഞ്ഞ് നടി പാർവതി കൃഷ്ണ.

ടെലിവിഷൻ, സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായണ് പാർവതി കൃഷ്ണ. അവതാരികയായും നടിയായും സോഷ്യൽ മീഡിയകളിലും ഏറെ തിളങ്ങുന്ന താരമാണ് പാർവതി. ‘മാലിക്ക്‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത പാർവതിക്ക് ഉണ്ടായ ചില അനുഭവങ്ങളാണ് താരം ‘Indiaglitz…

താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.

തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നായികയാണ് നയൻതാര. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെതായി റിലീസ് ചെയ്ത കഴിഞ്ഞ വർഷത്തെ എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് നടിയുടെ താരമൂല്യം കുറഞ്ഞു. മൂക്കുത്തിയമ്മൻ, ഗോൾഡ്, നെറ്റ്‌റികണ്ണ്, കണക്ട് എല്ലാ ചലച്ചിത്രങ്ങളും തിയേറ്ററിൽ…

സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്നു വെച്ചു- തുറന്നുപറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്.

നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് നിർമ്മിച്ച ടോവിനോ തോമസും സംയുക്ത മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ‘എടക്കാട് ബെറ്റാലിയൻ 06‘. തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയിൽ സംയുക്ത യ്ക്ക് പ്രതിഫലത്തിന്റെ 65% മാത്രമേ കൊടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ചിത്രം…

തൃശൂർ സ്ലാങ്ങിൽ തെലുങ്ക് സംസാരിച്ചത് കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി- നടി ഗായത്രി സുരേഷ്.

ട്രോളുകളുടെ പെരുമഴയിൽ നനഞ്ഞ താരമാണ് ഗായത്രി സുരേഷ്. മറ്റു പുതുമുഖ നടിമാരെ അപേക്ഷിച്ചു ട്രോളന്മാരുടെ പ്രിയപ്പെട്ട നായിക ആയിരുന്നു ഗായത്രി. ‘ജമ്‌നാ പ്യാരി‘ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. ഇതുകൂടാതെ താരം ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്,…

ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് പണി വാങ്ങി ആലിയ – അമ്പരപ്പോടെ ആരാധകർ.

ബോളിവുഡിൽ ഏറെ തിരക്കുള്ള യുവ നടിയാണ് ആലിയ. ബാല്യകാലം തൊട്ട് സിനിമയിൽ സജീവമാണ് താരം. നിരവധി ചിത്രങ്ങൾ ആലിയ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നായികയാണ് ആലിയ ഭട്ട്. ഇപ്പോൾ ഇതാ അമ്മയായതിനു ശേഷം തന്റെ പഴയ…

വിവാഹമോചനത്തിനുശേഷം ആദ്യമായി സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ.

ഒന്നരവർഷം മുൻപ് ആരാധകർ ഏറെ ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്ത. 2017ൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആണ് ഇരുവരും വിവാഹം കഴിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനുശേഷം ഒന്നായ ഇവരുടെ വേർപിരിയൽ ആരാധകരെ വളരെയധികം ഞെട്ടിച്ചു.…

പാലക്കാട് സ്കൂൾ ആഘോഷത്തിൽ നടൻ ജയറാമിനൊപ്പം വേദി പങ്കിട്ട് ജയം രവി.

പാലക്കാട് പള്ളിക്കുറിശ്ശിയിലെ ശബരി ഹയർ സെക്കൻഡറി സ്കൂളിലെ ‘2023 സവിധം’ ആഘോഷത്തിൽ വിദ്യാർത്ഥികളോടൊപ്പം സമയം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നടൻ ജയറാമും ഒപ്പം തമിഴ് സൂപ്പർതാരം ജയം രവിയും. ജയറാമിനെയും ജയം രവിയും കൂടാതെ പാർവതി ജയറാം, മാളവിക ജയറാം എന്നിവരും…

അനുഷ്കയ്ക്ക് എന്താണ് സംഭവിച്ചത്?

2005 മുതൽ 2015 വരെ തെന്നിന്ത്യ ഒട്ടാകെ നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു അനുഷ്ക ഷെട്ടി. തെലുങ്കിലും തമിഴിലും ഒരുപോലെ പ്രാധാന്യമുള്ള ലേഡി സൂപ്പർസ്റ്റാർ നായികയായിരുന്നു അനുഷ്ക. കർണാടക സ്വദേശിനിയായ ‘സ്വീറ്റി ഷെട്ടി‘ സിനിമയിൽ വന്നതിനുശേഷം ആണ് അനുഷ്ക ഷെട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്.…