Breaking
Wed. Aug 13th, 2025

Entertainment

മകൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, അവളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.. സന്തോഷം പങ്കുവെച്ച് പ്രിയദർശൻ, മോഹൻലാൽ.

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും ബോളിവുഡിലും ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ…

ഹൃദയത്തിൽ എന്നോ തളിരിട്ട പ്രണയം- ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിവ്യൂ.

നവാഗതനായ ആദിൽ അഷ്റഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ പ്രണയ ചിത്രമാണ് ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.’ പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു മനോഹര ചിത്രമാണിത്.…

അനുഷ്കയ്ക്ക് എന്താണ് സംഭവിച്ചത്?

2005 മുതൽ 2015 വരെ തെന്നിന്ത്യ ഒട്ടാകെ നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു അനുഷ്ക ഷെട്ടി. തെലുങ്കിലും തമിഴിലും ഒരുപോലെ പ്രാധാന്യമുള്ള ലേഡി സൂപ്പർസ്റ്റാർ നായികയായിരുന്നു അനുഷ്ക.…

‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ‘. മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളുടെ ലിസ്റ്റില് മുൻപന്തിയിലുള്ള ‘ലൂസിഫർ‘ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന…

“ഒന്നാമൻ തളപതി”- ജനപ്രിയ നായകനായി വിജയ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാരിൽ ഒന്നാം സ്ഥാനം തെന്നിന്ത്യൻ സൂപ്പർ താരമായ ‘തളപതി‘ വിജയ്ക്ക്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ…

“ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും പുരസ്കാരം എത്തി.”

ദാദാ സാഹേബ് ഫാൽക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. മികച്ച വില്ലനുള്ള പുരസ്കാരമാണ് ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും…

“കാവ്യയ്ക്ക് പൊതുവേദിയിൽ പണി കൊടുത്ത് ദിലീപ്.”

താര ദമ്പതികളായ ദിലീപും, കാവ്യ മാധവനും ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്.…

“മിന്നി തിളങ്ങി ഹണിറോസ് “

ഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് ഹണി റോസ്. ഹണിയുടെ ഓരോ ദിവസത്തെയും പുത്തൻ മേക്കോവറുകൾ ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇപ്പോൾ വൈറലായിരിക്കുന്നത്…