Category: Uncategorized

‘ത്രില്ലിങ്ങായി ‘ഹെർ സ്റ്റോറി.’ ‘തീയേറ്റർ പ്ലേയിൽ’ സ്ട്രീം ചെയ്ത് പുതിയ ചിത്രം ഹെർ സ്റ്റോറി.

മൂവിഒല സ്റ്റുടിയോസിൻ്റെ ബാനറിൽ,എസ്.കൃഷ്ണജിത്ത് നിർമിച്ച്, കെ. എസ്. കാർത്തിക്ക് സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാൻ്റിക് ത്രില്ലെർ ചിത്രം ‘ഹെർ സ്റ്റോറി’ സ്ട്രീമിംഗ് ആരംഭിച്ചു. ഓൺലൈൻ മൂവി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ തീയേറ്റർ പ്ലേയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ത്രീത്വത്തിന് മുൻ‌തൂക്കം നൽകി…

“ആരതി എനിക്ക് സ്വന്തം മോളെ പോലെ.”ആദ്യമായി മനസ്സ് തുറന്ന് റോബിന്റെ അമ്മ.

ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ. കഴിഞ്ഞദിവസം ഡോക്ടർ റോബിന്റെയും ഫാഷൻ ഡിസൈനറായ ആരതിയുടെയും വിവാഹനിശ്ചയം ആയിരുന്നു. ആരതി തന്നെ ഡിസൈൻ ചെയ്ത വില കൂടിയ കൂടിയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ഇരുവരും എത്തിയത്.…

“ഞാൻ സിംഗിൾ അല്ല.” പ്രണയം വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം.

പ്രണയദിനത്തിൽ തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തി യുവനടനും, മലയാളത്തിലെ വിന്റേജ് നായകൻ ജയറാമിന്റെ മകനുമായ കാളിദാസ് ജയറാം. മോഡലും 2021ലെ ലിവാ മിസ്സ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർ ആണ് കാളിദാസന്റെ കാമുകി. ഇൻസ്റ്റാഗ്രാമിൽ “ഐ മിസ് യു” എന്ന അടിക്കുറിപ്പോടെ…

ഹോപ്പുളള സംവിധായകന് ‘ഹോപ്പാ’യി പെൺകുഞ്ഞ് ജനിച്ചു.

മലയാളത്തിലെ ഹോപ്പുള്ള സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് ജനിച്ചു. ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബേസിൽ ഈ സന്തോഷവാർത്ത അറിയിച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2017ലായിരുന്നു ബേസിലും,…

തുനിവ് കാണാൻ ‘കൺമണി’ തിയറ്ററിലെത്തി;

മഞ്ജു വാരിയർ നായികയായി എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. അജിത്തിന്റെ നായികയായിട്ടാണ് താരമെത്തുന്നത്. ഇന്നലെയാണ് തുനിവ് പ്രദർശനത്തിനെത്തിയത്. തുനിവിന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു. തുനിവിൽ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിച്ചത്.എച്ച് വിനോദ് സംവിധാനം…