Category: World

ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ

യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധാനയകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ എം.പത്മകുമാർ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ,…

അന്ന് ‘ദൃശ്യം’, ഇന്ന് സ്വന്തം ചിത്രത്തിന്‍റെ റീമേക്ക്! ചൈനയിൽ ഈ വർഷത്തെ ഏറ്റവും വലിയ ത്രില്ലർ ഹിറ്റ് ആയി എ പ്ലേസ് കോള്‍ഡ് സൈലന്‍സ്

ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ചൈനീസ്, സിംഹള റീമേക്കുകളും പുറത്തെത്തിയിരുന്നു. ചൈനീസ് റീമേക്കിന്‍റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്നായിരുന്നു. 2019 ല്‍ പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് മലേഷ്യന്‍…

നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.

രാജമൗലി ചിത്രമായ ആർ ആർ ആറിലെ ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട നാട്ടുനാട്ടു എന്ന ഗാനം ആലപിച്ചിരിക്കുകയാണ് ബി.ടി.എസ് ഗായകൻ ജങ്കുക്ക്. ജങ്കുക്ക് ആലപിച്ച വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുകയാണ്. വ്യാഴാഴ്ച ജങ്കുക്ക് നടത്തിയ ലൈവ് സെഷനിൽ ജൂനിയർ എൻ.ടി.ആറിന്റെയും രാംചരന്റെയും…

“ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും പുരസ്കാരം എത്തി.”

ദാദാ സാഹേബ് ഫാൽക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. മികച്ച വില്ലനുള്ള പുരസ്കാരമാണ് ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും വന്നത്. 2021ൽ പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം. ദുൽഖറാണ് മലയാളത്തിൽ…

സ്ഫടികം കണ്ടിറങ്ങിയ ആരാധകർ പത്തിരട്ടി ആവേശത്തിൽ

28 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോൾ ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകർ. തോമാചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയിൽ കാണാൻ സാധിച്ചതും തീയേറ്ററിൽ അന്ന് കാണാൻ കഴിയാതെ പോയവർക്കും ഒരു ഞെട്ടൽ…

പടയോട്ടം തുടർന്ന് പത്താൻ

പത്താൻ ബോക്‌സ് ഓഫീസ് കളക്ഷൻ: ഷാരൂഖ് ഖാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലൂടെ ബോളിവുഡിന്റെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. അഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ, ബോളിവുഡിന്റെ രാജാവിന്റെ തിരിച്ചുവരവ് രാജകീയം തന്നെയായിരുന്നു. ബോക്സ് ഓഫീസിൽ…

ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു.…