തിയറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസിനെത്തും. സെൻസറിങ് പൂർത്തിയ ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. ചിത്രത്തിൻ്റെ…