സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ചേരാന്‍ കഴിയുന്ന പ്രത്യേക നിക്ഷേപ സ്‌കീം
സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ പരിശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വർധിച്ചുവരവേ അവർക്കായി ഒരുഗ്രൻ ഷേക്ക് ഹാൻഡ് നൽകിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ പുതിയ ബജറ്റിലൂടെ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രം ചേരാൻ കഴിയുന്ന മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഈ ദിശയിലെ…