Month: August 2023

‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്; തീയേറ്ററിൽ വിജയമോ?

മോളിവുഡിൽ യുവ താര നിരയില്‍ ശ്രദ്ധേയനായ താരമാണ് നസ്‍ലെൻ. നസ്‍ലെൻ മുഴുനീള നായകനായ ആദ്യ ചിത്രമാണ് ‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നസ്‍ലെൻ നായകനായ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്. Read: ‘ട്രെയിലറിൽ…

‘ട്രെയിലറിൽ ലാലേട്ടൻ എവിടെ?’; നെൽസനോട് മോഹൻലാൽ ആരാധകർ. ജയിലർ ട്രെയിലർ പുറത്ത്.

സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ ആരാധകര്‍ ‘ജയിലര്‍’ ആവേശത്തിലാണ്. രജനികാന്ത് വീണ്ടും നിറഞ്ഞാടുന്ന ഒരു ചിത്രമായിരിക്കും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ‘മുത്തുവേല്‍ പാണ്ഡ്യൻ’ എന്ന ജയിലറിലെ കഥാപാത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്താൻ പോന്നതാണ് എന്നാണ് നിരൂപകരുടെയും അഭിപ്രായം. രജനികാന്ത് മികച്ച കരിസ്‍മയോടെ പ്രത്യക്ഷപ്പെട്ട…

തില്ലു സ്ക്വയർ ടീസർ പുറത്ത്; ഗ്ലാമർസ് വേഷത്തിൽ അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ പ്രമൊ ടീസർ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. Read: ‘ദളപതി 68’ൽ വിജയ്ക്ക് ഒപ്പം ജയ്? മ്യൂസിക്…

‘ദളപതി 68’ൽ വിജയ്ക്ക് ഒപ്പം ജയ്? മ്യൂസിക് റൈറ്റ്സ് ആരാണ് സ്വന്തമാക്കിയത്?. റിപ്പോർട്ടുകൾ പുറത്ത്.

ദളപതി വിജയ്‍യുടെ ഓരോ ചിത്രവും ആഘോഷങ്ങളാണ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഒരോ ചിത്രങ്ങളും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയാകുന്നു. അപ്‍ഡേറ്റുകള്‍ക്കായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്നു. ‘ദളപതി 68’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്…

‘ചാവേർ’ സെക്കന്‍റ് ലുക്ക് മോഷൻ പോസ്റ്റർ ചർച്ചയാകുന്നു.

ആരേയും കൂസാത്ത കഥാപാത്രങ്ങളുടെ മുഖഭാവങ്ങളുമായി കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമൊന്നിക്കുന്ന ‘ചാവേറി’ന്‍റെ മോഷൻ പോസ്റ്റർ വരവറിയിച്ചിരിക്കുകയാണ്. ആദ്യ കാഴ്ചയിൽ തന്നെ സിനിമയിലൊളിപ്പിച്ചിരിക്കുന്ന ദുരൂഹ വഴികളിലേക്കുള്ള പ്രവേശിക കൂടിയാകുന്നുണ്ട് ഈ പോസ്റ്റർ. സൂപ്പർ ഹിറ്റുകളായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ…

പാന്‍ ഇന്ത്യന്‍ ചിത്രവുമായി ശ്രീജിത്ത് ഇടവന സംവിധാന രംഗത്തേക്ക്; ടൈറ്റിൽ പോസ്റ്റർ പുറത്ത്

സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ ‘ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പോസ്റ്റർ പ്രകാശനവും നടൻ ടൊവിനോ തോമസ് നിർവഹിച്ചു. മലയാള സിനിമയിലെ അറുപതോളംസിനിമാപ്രവർത്തകർ അവരുടെ സോഷ്യൽ മീഡിയ…

ബോക്സോഫീസിൽ മിന്നിത്തിളങ്ങി വോയ്സ് ഓഫ് സത്യനാഥൻ; ആദ്യ ആഴ്ചയിൽ ചിത്രം നേടിയത് കോടികൾ.

ആദ്യദിനം തങ്ങളുടെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുക എന്നതാണ് ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. അതിന് സാധിച്ചാല്‍ പകുതി ജയിച്ചു എന്നാണ് ഇന്‍ഡസ്ട്രി വിലയിരുത്തുന്നത്. സമീപകാല മലയാള റിലീസുകളില്‍ അത്തരത്തില്‍ പ്രതീക്ഷ പകരുന്ന ഒരു ചിത്രം ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍…

‘എ’ സർട്ടിഫിക്കറ്റ് നേടി അക്ഷയ് കുമാർ ചിത്രം; റിലീസ് തീയതി പ്രഖ്യാപിച്ചു.

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്. U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വരെയും ആ ശ്രമം വിഫലമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. റിലീസ് തിയതിക്ക് 10 ദിവസങ്ങൾ ശേഷിക്കെയാണ് ചിത്രം സെൻസർ ചെയ്തത്. അമിത് റായ്…