‘എ’ സർട്ടിഫിക്കറ്റ് നേടി അക്ഷയ് കുമാർ ചിത്രം; റിലീസ് തീയതി പ്രഖ്യാപിച്ചു.
ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്. U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വരെയും ആ ശ്രമം വിഫലമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. റിലീസ് തിയതിക്ക് 10 ദിവസങ്ങൾ ശേഷിക്കെയാണ് ചിത്രം സെൻസർ ചെയ്തത്. അമിത് റായ്…