Tag: Aavesham

ആഗോള ബോക്സ് ഓഫീസില്‍ ‘ആവേശ’ത്തിന് മുകളില്‍ ഇനി 3 ചിത്രങ്ങള്‍ മാത്രം….

മലയാളത്തില്‍ നിലവിലെ ടോപ്പ് 5 ഗ്ലോബല്‍ ബോക്സ് ഓഫീസ് ലിസ്റ്റിലെ നാല് ചിത്രങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ റിലീസ് ചെയ്യപ്പെട്ടവയാണ്. അതിലെ മൂന്ന് ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ടവയും. ആ ലിസ്റ്റ് നിരന്തരം പുതുക്കപ്പെടുന്നുമുണ്ട് ഇപ്പോള്‍. ഏറ്റവുമൊടുവില്‍ സംഭവിച്ചിരിക്കുന്ന സ്ഥാനചലനം സൃഷ്ടിച്ചിരിക്കുന്നത്…

കളക്ഷനിൽ കുതിച്ച് ആവേശം; പുതിയ റിപ്പോർട്ടുകൾ പുറത്ത്….

ഫഹദ് നായകനായി ആവേശം ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 120 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ ഞായറാഴ്‍ചത്തെ കളക്ഷൻ മാത്രം ഏകദേശം നേടിയിരിക്കുന്നത് 3.30 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരള ബോക്സ്…

രംഗ നന്മയുള്ള ആളല്ല; അയാളുടെ ഭൂതകാലം മനഃപൂർവം ഒഴിവാക്കിയത് -ജിത്തു മാധവൻ

യഥാർഥ സംഭവത്തെ ആസ്പദമാക്കി ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം. രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ രംഗയുടെ പിന്നാമ്പുറ കഥകൾ ഉൾപ്പെടുത്തിയിട്ടില്ല. സീനിയേഴ്സിനോട് പകരംവീട്ടാൻ രംഗയെ തേടി എത്തുന്ന മൂന്ന് കുട്ടികളിലൂടെയാണ് ചിത്രം…

‘ആവേശം’ കണ്ട് ഞെട്ടിയെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍….

ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ കണ്ട് താന്‍ ഞെട്ടിയെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആയി വിഘ്‌നേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ജിത്തു മാധവനേയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനേയും മലയാള സിനിമയെയും ഒന്നടങ്കം വിഘ്‌നേഷ്…

ആവേശമായി ‘ആവേശം’ ലുക്ക്; ‘ഫഫാ’ ലൊക്കേഷൻ ചിത്രം വൈറൽ

മലയാളത്തിൻ്റെ സ്വന്തം ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രം ആവേശത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. സൂപ്പർഹിറ്റായി മാറിയ രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് ആവേശം ഒരുക്കുന്നത്. ചിത്രത്തിൽ ഗുണ്ടാ നേതാവിന്റെ റോളിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്…

You missed