Tag: Bollywood

പൃഥ്വിയുടെ വില്ലന്‍ വേഷവും തുണയായില്ല; തിയ്യേറ്ററുകളിൽ 30 ശതമാനം ആളു മാത്രം….

അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിൽ ആക്ഷൻ, അഭിനേതാക്കൾ, സറ്റൈൽ എന്നിവയുണ്ടെങ്കിലും ആത്മാവില്ലെന്നാണ് പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ്…

ഈ വർഷം ആദ്യ ദിനകളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ആറ് ചിത്രങ്ങള്‍; ലിയോ എത്രാമത്?

കൊവിഡിന് ശേഷം ബോളിവുഡ് സിനിമ വലിയ തകർച്ചയാണ് കണ്ടത്. വന്‍ പ്രതീക്ഷകളുമായി എത്തിയ നിരവധി ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിലം തൊടാതെ വീണു. ഷംഷേര, സാമ്രാട്ട് പൃഥ്വിരാജ്, ലാൽ സിംഗ് ഛദ്ദ, രക്ഷാ ബന്ധൻ, ധാക്കഡ്, സെല്‍ഫി, ആദിപുരുഷ് തുടങ്ങിയ നിരവധി…

‘യെന്നൈ അറിന്താൽ’ ബോളിവുഡിലേക്ക്; നായകനായി സൽമാൻ ഖാൻ. റിപ്പോർട്ടുകൾ പുറത്ത്

ബോളിവുഡ് താരം സൽമാൻ ഖാൻ വീണ്ടും ഒരു തെന്നിന്ത്യൻ ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. അജിത് നായകനായ ‘യെന്നൈ അറിന്താൽ’ എന്ന തമിഴ് ചിത്രമാണ് സൽമാൻ റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. യെന്നൈ അറിന്താൽ ഒരുക്കിയ ഗൗതം മേനോനെ ഈ റീമേക്ക് സംവിധാനം ചെയ്യുന്നതിനായി…

ബോക്സോഫീസ് ദുരന്തമായി ‘തേജസ്’: കാങ്കണക്ക് വീണ്ടും തിരിച്ചടി

ബോളിവുഡ് നടി കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തേജസ് ഒക്ടോബര്‍ 27നാണ് തീയറ്ററുകളില്‍ റിലീസായത്. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സോഫീസ് ദുരന്തം എന്നാണ് ചിത്രത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. മണ്‍ഡേ ടെസ്റ്റിലും കങ്കണയുടെ ഇന്ത്യന്‍ എയര്‍ഫോഴ്സ പൈലറ്റായുള്ള ആക്ഷന്‍ ചിത്രം എട്ടുനിലയില്‍…

ഷാരുഖ് ഖാനെ ജീവന് ഭീഷണി; വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി പോലീസ്

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പോലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷ താരത്തിന് ഏർപ്പെടുത്തിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ പഠാൻ, ജവാൻ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറിയുരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി…

ബോക്സ് ഓഫീസ് കിംഗ്; വീണ്ടും 1000 കോടി സ്വന്തമാക്കി കിംഗ് ഖാൻ

ബോളിവുഡിൻ്റെ കിംഗ് ഖാൻ ബോക്സ് ഓഫീസിലും കിംഗ് തന്നെ എന്ന് തെളിയിക്കുന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. ഷാരുഖ് ഖാൻ ചിത്രം ജവാൻ ആഗോള ബോക്സോഫീസിൽ 1000 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോട് കൂടി രണ്ട് ചിത്രങ്ങൾ ഒരു വർഷം 1000 കോടി നേടിയ…

വീക്കെൻഡ് തൂത്തുവാരി ‘ജവാൻ’ 500 കോടി ക്ലബ്ബിൽ; ചിത്രം പങ്കുവെച്ച് അറ്റ്ലീ

ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 500 കോടി ക്ലബ്ബിൽ. നാല് ദിനങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ദിനം നൂറ് കോടിയിലധികം രൂപ ആഗോളതലത്തിൽ ജവാൻ നേടിയിരുന്നു. Read: 18 പ്ലസ് ഒടിടി റിലീസിന്;…

തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ജവാൻ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കിംഗ് ഖാൻ ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാൻ തിയറ്ററില്‍ എത്തിയത്. ചിത്രം പക്കാ എന്റര്‍ടെയ്‌നറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. Read: ലോകേഷിന് ഷാരൂഖിൻ്റെ മറുപടി; ഏറ്റെടുത്ത് ആരാധകർ.…

ലോകേഷിന് ഷാരൂഖിൻ്റെ മറുപടി; ഏറ്റെടുത്ത് ആരാധകർ.

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജവാൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സാധാരണക്കാര്‍ മാത്രമല്ല താരങ്ങള്‍ വരെ ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. തമിഴ് സംവിധായകൻ ലോകേഷ് കനകരാജും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതിനുള്ള ഷാരൂഖ് ഖാന്റെ മറുപടിയും സംവിധായകൻ തിരിച്ച് പ്രതികരിച്ചതുമാണ് ഇപ്പോള്‍…

ജവാൻ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് ഫുഡ് വ്ലോഗർ

ഷാരൂഖ് ഖാന്‍റെ ‘ജവാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ ലോകം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‍ലർ ഹിറ്റായതും പ്രീബുക്കുങ്ങിൽ റെക്കോഡിട്ടതുമെല്ലാമായി സിനിമയെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകർക്കിടയിൽ സജീവമാണ്. ഇതിനിടയിൽ കിങ് ഖാന്‍റെ കടുത്ത ആരാധകൻ തിയറ്ററൊന്നാകെ ‘ജവാന്’ വേണ്ടി ബുക്ക് ചെയ്ത വാർത്തയാണ്…