“എൻ്റെ അമ്മയിപ്പോൾ സുഖമായി ഉറങ്ങുകയാണ്”- പൊട്ടിക്കരഞ്ഞ് ധർമജൻ.
പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടർന്ന് ചലചിത്ര താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മരണമടഞ്ഞു. ആശപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. 85 വയസായിരുന്നു. ഇടപള്ളി എം. എ. ജെ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നിട് വീട്ടിലേക്ക് മാറ്റി. സംസ്‌കാരം വൈകിട്ട്…