Breaking
Wed. Oct 15th, 2025

Malayalam

‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്; തീയേറ്ററിൽ വിജയമോ?

മോളിവുഡിൽ യുവ താര നിരയില്‍ ശ്രദ്ധേയനായ താരമാണ് നസ്‍ലെൻ. നസ്‍ലെൻ മുഴുനീള നായകനായ ആദ്യ ചിത്രമാണ് ‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ചിത്രത്തിന്…

‘ചാവേർ’ സെക്കന്‍റ് ലുക്ക് മോഷൻ പോസ്റ്റർ ചർച്ചയാകുന്നു.

ആരേയും കൂസാത്ത കഥാപാത്രങ്ങളുടെ മുഖഭാവങ്ങളുമായി കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമൊന്നിക്കുന്ന ‘ചാവേറി’ന്‍റെ മോഷൻ പോസ്റ്റർ വരവറിയിച്ചിരിക്കുകയാണ്. ആദ്യ കാഴ്ചയിൽ തന്നെ സിനിമയിലൊളിപ്പിച്ചിരിക്കുന്ന…

ബോക്സോഫീസിൽ മിന്നിത്തിളങ്ങി വോയ്സ് ഓഫ് സത്യനാഥൻ; ആദ്യ ആഴ്ചയിൽ ചിത്രം നേടിയത് കോടികൾ.

ആദ്യദിനം തങ്ങളുടെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുക എന്നതാണ് ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. അതിന് സാധിച്ചാല്‍ പകുതി ജയിച്ചു എന്നാണ്…

കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസായി. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്സ് ബിജോയിയാണ്…

‘ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ’; മമ്മൂട്ടിയും യുസഫ് അലിയും ലണ്ടൻ നഗരത്തിൽ.

യുകെ സന്ദർശനത്തിന് എത്തിയ സിനിമാ താരം മമ്മൂട്ടിയും പ്രമുഖ വ്യവസായി യൂസഫ് അലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട്‌ സ്ട്രീറ്റിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയും…

‘വോയ്സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റിവെച്ചു; കരണം പ്രതികൂല കാലാവസ്ഥ.

ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ജൂലെെ 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 28-ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. കാലാവസ്ഥ…

മാസ് ലുക്കിൽ ജോജു; ‘ആൻ്റണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പാപ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘അന്റണി’. ‘പൊറിഞ്ചു മറിയം ജോസി’ലെ…

2023 ന്റെ ആദ്യ പകുതിയിലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനാകാതെ മലയാള സിനിമകൾ; വിജയിച്ചത് വിരലിൽ എണ്ണാവുന്ന എണ്ണം.

2023 ന്റെ ആദ്യ പകുതിയിലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനാകാതെ മലയാള സിനിമകൾ. ഈ വർഷം ഇതുവരെ 56 ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിയെങ്കിലും വിജയിച്ചത് വെറും ആറ് ചിത്രങ്ങൾ…

‘അവന്‍ ഒരുങ്ങുന്നു’; മലയാളത്തില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. ചിത്രം പങ്കുവെച്ച് രഞ്ജിത്ത് ശങ്കര്‍

‘മിന്നല്‍ മുരളി’ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. കഴിഞ്ഞ ദിവസം സംവിധാകന്‍ രഞ്ജിത്ത് ശങ്കര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.…

വരുന്നത് വ്യാജ വാർത്തകൾ; ടിനു പാപ്പച്ചൻ സിനിമയിൽ ദുൽഖർ തന്നെ നായകൻ.

മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി ഈയടുത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. ദുൽഖർ സൽമാൻ്റെ…