Tag: Rajinikanth

സൂപ്പർ സ്റ്റാറിന് ആദ്യം. ലാഭവിഹിതവും, ഇപ്പൊൾ ആഡംബരക്കാറും; സമ്മാനമായി നൽകി ജയിലർ നിർമാതാവ്.

വമ്പൻ ഹിറ്റായ ജയിലറിന്റെ വിജയം കോടികള്‍ മുടക്കി തന്നെ ആഘോഷിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍. ഇന്നലെ സിനിമയുടെ ലാഭവിഹിതം രജനിയുടെ വീട്ടിലെത്തി അദ്ദേഹം സമ്മാനിച്ചിരുന്നു. Read: ജവാൻ സംഭവിക്കാൻ കാരണമായത് വിജയ്; തുറന്ന് പറഞ്ഞ് അറ്റ്ലീ. ഏകദേശം 100 കോടിയുടെ ചെക്കാണ്…

ജയിലറിൽ നിന്നു അർ.സി.ബി ജേഴ്സി ഒഴിവാക്കണമെന്നു ഡൽഹി ഹൈക്കോടതി.

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തിയ ജയിലർ സിനിമയിലെ രംഗത്തിൽ നിന്നു ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിന്റെ ജേഴ്സി ഒഴിവാക്കണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബർ ഒന്ന് മുതൽ ജേഴ്സി സിനിമയിൽ ഇല്ലെന്നു ഉറപ്പു വരുത്തണമെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക്…

“നാ കേട്ടേൻ, അവര് കൊടുത്തിട്ടാർ”; സൂപ്പർ സ്റ്റാറിൻ്റെ കണ്ണട സ്വന്തമാക്കി ജാഫർ സാദിഖ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ തമിഴ് താരമാണ് ജാഫർ സാദിഖ്. ഈയിടെ പുറത്തിറങ്ങിയ നെൽസൺ-രജനി ചിത്രം ജയിലറിലും ജാഫറിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. തന്റെ ജീവിതത്തിലെൽ ഒരു വിലപ്പെട്ട വസ്തു സ്വന്തമാക്കിയ…

തമിഴ് ജനതയെ നാണം കെടുത്തി, പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി; രജിനികാന്തിനെതിരേ രൂക്ഷ വിമശനം

ലക്നൗവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന നടന്‍ രജിനികാന്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ലക്നൗവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് നടന്‍ യോഗിയുടെ കാലില്‍ വീണത്. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള…

കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സൂപ്പർസ്റ്റാർ; ജയിലര്‍ കളക്ഷൻ റിപ്പോർട്ട് പുറത്ത്.

കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലര്‍’. ആഗോളവിപണിയില്‍ രജനികാന്തിന്റെ ‘ജയിലര്‍’ 400 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകസലുടെ ട്വീറ്റ് ആണ് വൈറലാകുന്നത്. Read: വില്ലൻ വേഷത്തിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി, നായകൻ അര്‍ജുന്‍ അശോകന്‍; പുതിയ…

അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

ബ്രഹ്മാണ്ട ചിത്രം അണ്ണാത്തയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ ഒരു വേഷത്തെ തേടുകയായിരുന്നു രജനി. രണ്ട് മണിക്കൂര്‍ 48 മിനുട്ട് സമയത്തിന് ശേഷം ജയിലര്‍ സിനിമ…

‘ട്രെയിലറിൽ ലാലേട്ടൻ എവിടെ?’; നെൽസനോട് മോഹൻലാൽ ആരാധകർ. ജയിലർ ട്രെയിലർ പുറത്ത്.

സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ ആരാധകര്‍ ‘ജയിലര്‍’ ആവേശത്തിലാണ്. രജനികാന്ത് വീണ്ടും നിറഞ്ഞാടുന്ന ഒരു ചിത്രമായിരിക്കും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ‘മുത്തുവേല്‍ പാണ്ഡ്യൻ’ എന്ന ജയിലറിലെ കഥാപാത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്താൻ പോന്നതാണ് എന്നാണ് നിരൂപകരുടെയും അഭിപ്രായം. രജനികാന്ത് മികച്ച കരിസ്‍മയോടെ പ്രത്യക്ഷപ്പെട്ട…

കലിതുള്ളി രജനി ഫാൻസ്; ‘കാവാല’ ട്രോളുകൾ വൈറൽ.

തമന്ന ആടിത്തിമിര്‍ത്ത ‘കാവാല’ ട്രെന്‍ഡ് സെറ്റര്‍ ആയിക്കഴിഞ്ഞു. റീല്‍സുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ തമന്ന മയം ആണ്. എന്നാല്‍ ഈ പാട്ടിന്റെ അവസാനം എത്തുന്ന രജനികാന്തിനെ ആരും അധികം ശ്രദ്ധിച്ചിട്ടില്ല. ഈ ട്രോള്‍ വ്യാപകമായതോടെ പ്രതിഷേധത്തിലാണ് രജനി ഫാന്‍സ് ഇപ്പോള്‍. Read:…

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ സ്റ്റാറിൻ്റെ ‘കാവാല’; ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ‘ജയിലര്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഐറ്റം ഡാന്‍സോട് കൂടിയ കാവാല എന്നു തുടങ്ങുന്ന പാട്ടാണ് സണ്‍ ടിവിയുടെ യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ഗാനരംഗത്ത് തമന്നയുടെ സൂപ്പര്‍ ഡാന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.…

ജയിലറിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

സ്റ്റൈൽ മന്നൻ സൂപ്പർസ്റ്റാർ രജനീകാന്തും മോഹൻലാലും ഒന്നിക്കുന്ന ജയിലറിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 48 സെക്കന്റ് ദെെർഘ്യമുള്ള അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് പ്രഖ്യാപനം. ചിത്രം ഓഗസ്റ്റ് 10-ന് തിയേറ്ററുകളിലെത്തും. ALSO READ: വിജയോട് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി; സാന്ദ്ര തോമസ്…