Tag: Samantha

സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു; സാമന്തയ്ക്കെതിരെ നിർമാതാവ്

സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. തെന്നിന്ത്യയിൽ നിന്നും ബോളിവുഡും കടന്ന് ഹോളിവുഡിൽ അടക്കം സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. ഇതിനിടയിൽ താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ശാകുന്തളം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.ഈ അവസരത്തിൽ സാമന്തയ്ക്കെതിരെ ഗുരുതരമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്…

സാമന്തയുടെ ‘ശാകുന്തളം’ ട്രെയിലർ പുറത്ത്.

തെന്നിന്ത്യൻ താരസുന്ദരി സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ​ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ…

വിവാഹമോചനത്തിനുശേഷം ആദ്യമായി സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ.

ഒന്നരവർഷം മുൻപ് ആരാധകർ ഏറെ ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്ത. 2017ൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആണ് ഇരുവരും വിവാഹം കഴിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനുശേഷം ഒന്നായ ഇവരുടെ വേർപിരിയൽ ആരാധകരെ വളരെയധികം ഞെട്ടിച്ചു.…

You missed