ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന “അന്നമ്മേം പിള്ളേരും” എന്ന ചിത്രത്തിന്റെ പൂജ നടന്നു…..
ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന “അന്നമ്മേം പിള്ളേരും” എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന…