Tag: Viknesh sivan

ക്ഷേത്ര ദര്‍ശനത്തിനിടെ ആരാധകരോട് ക്ഷുഭിതയായി നയൻതാര.

നയന്‍താര തൻ്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക്…