ലോകേഷ് കനകരാജ് ചിത്രത്തില്‍ രജനികാന്തിന് വൻ പ്രതിഫലം, ഇന്ത്യയിൽ നമ്പർ വൺ……
സംവിധായകൻ ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നുവെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. തലൈവര്‍ 171 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തില്‍ രജനികാന്തിന്റെ പ്രതിഫലമാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.…