Breaking
Fri. Aug 1st, 2025

New movie

മഹൽ “മെയ് ഒന്ന് മുതൽ…”

ഷഹീൻ സിദ്ദിഖ്,ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനാസർ ഇരിമ്പിളിയംസംവിധാനം ചെയ്യുന്ന”മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ”എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.…

‘റാണി’യായി ശിവാനി, ഒപ്പം രഞ്ജൻ ദേവും; ജനഹൃദയങ്ങൾ കീഴടക്കാൻ റാണി ഡിസംബർ 8 മുതൽ തീയേറ്ററുകളിൽ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ യുവ താരമാണ് ശിവാനി. ശിവാനിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം…

തിറയാട്ടം തീയേറ്ററുകളിൽ; തെയ്യം പശ്ചാത്തലമാക്കിയ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

തെയ്യം പശ്ചാത്തലമാക്കിയ തിറയാട്ടം ഒക്ടോബർ 27ന് തിയേറ്ററിൽ എത്തി. വടക്കൻ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് തിറയാട്ടം. കേരളത്തിന്റെ ‘കാന്താര’യുടെ…

ദിലീപ് നായകനാകുന്ന വിനീത് കുമാര്‍ ചിത്രം; ‘D149’-ന് തുടക്കമായി

ദിലീപിന്റെ 149-ാം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രം…